ഷാർജ: പാർക്കുകൾ തുറന്നു; സന്ദർശകർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം
ഷാർജയിലെ പാർക്കുകളിൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയായതായി ഷാർജ മുൻസിപ്പാലിറ്റി ജൂൺ 24, ബുധനാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷാർജയിലെ പാർക്കുകളിൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയായതായി ഷാർജ മുൻസിപ്പാലിറ്റി ജൂൺ 24, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കുന്നതിനായി, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ അൽ ഫർസാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിവന്നിരുന്ന അഭ്യാസപ്രകടനങ്ങൾക്ക് അതിഗംഭീരമായ പരിസമാപ്തി.
Continue Readingഅബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ, അൽ മിർഫ ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 23-നു രാത്രി അറിയിച്ചു.
Continue Readingനിലവിൽ വിദേശങ്ങളിൽ തുടരുന്ന റസിഡന്റ് വിസക്കാർക്ക് ജൂൺ 22, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ വിമാനത്താവളം വഴി ദുബായിൽ പ്രവേശിക്കുന്നതിന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അനുമതി നൽകിയ പശ്ചാത്തലത്തിൽ, ഇപ്രകാരം മടങ്ങുന്നതിനു ആവശ്യമായ നടപടികൾ എന്തൊക്കെയാണെന്ന് ഒന്ന് വിശകലനം ചെയ്യാം.
Continue Readingഎമിറേറ്റിൽ ജൂലൈ 1, ബുധനാഴ്ച്ച മുതൽ പാർക്കിങ്ങ് ഫീസ് ഇടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingയു എ ഇയിലെ ഈന്തപ്പഴ വ്യാപാര മേഖലയിലെ വ്യാപാരികൾ പങ്കെടുക്കുന്ന അഞ്ചാമത് ഈന്തപ്പഴ ഉത്സവം ഷാർജയിലെ സൂക്ക് അൽ ജുബൈലിൽ ആരംഭിച്ചു.
Continue Readingഅൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും നാലാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingജൂൺ 24, ബുധനാഴ്ച്ച മുതൽ ഷാർജയിൽ വാണിജ്യ മേഖലയിലെയും, ടൂറിസം മേഖലയിലെയും കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിലെ പാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങൾ തുറന്നുകൊടുത്തതായി ദുബായ് മുൻസിപ്പാലിറ്റി ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingജൂലൈ 1 മുതൽ അബുദാബിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Reading