യു എ ഇ: പൊതുജനങ്ങളോട് COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ആഹ്വാനം ചെയ്തു
നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ യു എ ഇയിലെ പൊതുസമൂഹത്തോട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.
Continue Reading
