ദുബായ്: പുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം

പുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

പുതുവർഷം: ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്

പുതുവത്സരവേളയിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

പുതുവർഷം: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ

2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

Continue Reading

പുതുവർഷം: ദുബായിൽ പാർക്കിംഗ് സൗജന്യം

പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ദുബായ്: പുതുവത്സര വേളയിൽ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഒമർ ബിൻ അൽ ഖത്തബ്, അൽ മക്തൂം സ്ട്രീറ്റുകളുടെ ഇന്റർസെക്‌ഷൻ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, അൽ മക്തൂം സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്‌ഷൻ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ദുബായ്: 2025-ലെ റീട്ടെയിൽ കലണ്ടർ പുറത്തിറക്കി

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE)
നഗരത്തിന്റെ റീട്ടെയിൽ മേഖലയെ ശക്തിപ്പെടുത്തുന്ന വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും ഉൾപ്പെടുന്ന 2025 റീട്ടെയിൽ കലണ്ടർ പുറത്തിറക്കി.

Continue Reading