അബുദാബി: മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2024 ഡിസംബർ 13-ന് ആരംഭിക്കും

അൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13-ന് ആരംഭിക്കും.

Continue Reading

ബ്രിക്‌സ് ഉച്ചകോടി: നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി

പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് നവംബർ 5-ന് ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പത്താമത് പതിപ്പ് 2024 നവംബർ 5-ന് ആരംഭിക്കും.

Continue Reading

ദുബായ്: വിന്റർ ക്യാമ്പ് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

താത്കാലിക വിന്റർ ക്യാമ്പുകൾ ഒരുക്കുന്നതിനുളള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 112 രാജ്യങ്ങളിൽ നിന്നുള്ള 2500-ൽ പരം പ്രസാധകർ പങ്കെടുക്കും

നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) വിശദാംശങ്ങൾ സംബന്ധിച്ച് ഷാർജ ബുക്ക് അതോറിറ്റി (SBA) പ്രഖ്യാപനം നടത്തി.

Continue Reading