അനിമേനിയ അബുദാബി ഫെസ്റ്റിവൽ ഒക്ടോബർ 23-ന് ആരംഭിക്കും
അനിമേനിയ അബുദാബി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 23-ന് ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അനിമേനിയ അബുദാബി ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 23-ന് ആരംഭിക്കും.
Continue Readingഷാർജ എമിറേറ്റിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ പാർക്കുകളോ മേച്ചിൽപ്പുറങ്ങളോ അല്ലെന്ന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingസായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ (13L/31R) നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingനാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.
Continue Readingരണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നിന്ന് മടങ്ങി.
Continue Readingകുട്ടികൾക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് ‘ഓഫീസർ മൻസൂർ’ എന്ന ഒരു കാർട്ടൂൺ പരമ്പര ആരംഭിക്കുന്നതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingപാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 2, തിങ്കളാഴ്ച രാവിലെ വരെ താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.
Continue Readingഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഫുജൈറ പരിസ്ഥിതി അതോറിറ്റി മേഖലയിലെ സമുദ്ര ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു.
Continue Reading