യു എ ഇ: അന്താരാഷ്ട്ര സിനിമകളുടെ പതിപ്പുകൾ പ്രദർശിപ്പിക്കുന്നതിനായി 21+ എന്ന പുതിയ മൂവി റേറ്റിംഗ് രീതി അവതരിപ്പിക്കുന്നു
രാജ്യത്ത് ഇരുപത്തൊന്നും, അതിനു മുകളിലും പ്രായമുള്ള വിഭാഗം പ്രേക്ഷകര്‍ക്കായി 21+ എന്ന ഒരു പുതിയ മൂവി റേറ്റിംഗ് രീതി അവതരിപ്പിക്കുന്നതിന് യു എ ഇ അംഗീകാരം നൽകിയതായി മീഡിയ റെഗുലേറ്ററി ഓഫീസ് അറിയിച്ചു.
Continue Reading
