എമിറേറ്റിൽ 2025 ഡിസംബർ 19, വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു. 2025 ഡിസംബർ 13-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Various areas of Abu Dhabi are expected to have light to moderate rainfall, heavy at times, from Saturday, 13 to Friday, 19 December 2025, especially over the coastal areas and islands. The public is advised to take precautions and follow instructions from the official sources. pic.twitter.com/8EeQZbO80Q
— مكتب أبوظبي الإعلامي (@ADMediaOffice) December 13, 2025
ഈ അറിയിപ്പ് പ്രകാരം അബുദാബിയിൽ വിവിധ ഇടങ്ങളിൽ 2025 ഡിസംബർ 13 മുതൽ 19 വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അബുദാബിയുടെ തീരപ്രദേശങ്ങളിലും, ദ്വീപുകളിലും ഈ മഴ ശക്തമാകുന്നതിന് സാധ്യതയുണ്ട്.

