രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഡിസംബർ 24, ചൊവാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
— المركز الوطني للأرصاد (@ncmuae) December 20, 2024
ഈ അറിയിപ്പ് പ്രകാരം, ഡിസംബർ 21 മുതൽ ഡിസംബർ 24 വരെ യു എ ഇയുടെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്.