കോർണിഷ് സ്റ്റേഷനിൽ നിന്ന് പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
metrolink Service Update#DohaMetro #metrolink pic.twitter.com/QSn7PEfTMz
— Doha Metro & Lusail Tram (@metrotram_qa) April 26, 2025
2025 ഏപ്രിൽ 27, ഞായറാഴ്ച മുതലാണ് ഈ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നത്.

കോർണിഷ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന M144 എന്ന ഈ മെട്രോലിങ്ക് ബസ് റൂട്ട് മദിനത് ഖലീഫ നോർത്ത്, ദഹൽ അൽ ഹമാം, ഉം ലെഖ്ബ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.