രാജ്യത്ത് ഈദുൽ ഫിത്ർ 2025 മാർച്ച് 30, ഞായറാഴ്ചയായിരിക്കുമെന്ന് സൗദി റോയൽ കോർട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 മാർച്ച് 29-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Royal Court: #Saudi Supreme Court Declares Tomorrow, March 30, 2025, First Day of #Eid Al-Fitr 1446 AH.#SPAGOV pic.twitter.com/d4Xa59VVDQ
— SPAENG (@Spa_Eng) March 29, 2025
മാസപ്പിറവി ദൃശ്യമായതായി മാർച്ച് 29, ശനിയാഴ്ച രാത്രി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈദുൽ ഫിത്റിലെ ആദ്യ ദിനം 2025 മാർച്ച് 30, ഞായറാഴ്ചയായിരിക്കുമെന്ന് സൗദി റോയൽ കോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.