യു എ ഇയിൽ ഈദുൽ ഫിത്ർ 2025 മാർച്ച് 30, ഞായറാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2025 മാർച്ച് 29-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#عاجل_وام
— وكالة أنباء الإمارات (@wamnews) March 29, 2025
ديوان الرئاسة: غداً الأحد أول أيام #عيد_الفطر_المبارك في دولة #الإمارات pic.twitter.com/qDQoKT7REU
മാർച്ച് 29, ശനിയാഴ്ചയായിരിക്കും റമദാനിലെ അവസാന ദിനമെന്നും, ഈദുൽ ഫിത്റിലെ ആദ്യ ദിനം 2025 മാർച്ച് 30, ഞായറാഴ്ചയായിരിക്കുമെന്നും യു എ ഇ മൂൺ സൈറ്റിംഗ് കമ്മിറ്റി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.