ഏഷ്യൻ കപ്പ്: ഇറാൻ – പാലസ്തീൻ (4 – 1)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പാലസ്തീനെ പരാജയപ്പെടുത്തി.

കരിം അന്സാരിഫറാഡ് (2′), ഷോജഹ് ഖലീൽസാദെഹ് (12′), മെഹ്ദി ഗയെദി (38′), സർദർ അസ്മൗൻ (55′) എന്നിവ ഇറാന് വേണ്ടി ഗോൾ നേടി. തമീർ സീയെം (45+6′) പാലസ്തീന് വേണ്ടി സ്‌കോർ ചെയ്‌തു.

ഇതോടെ ഗ്രൂപ്പ് സിയിൽ ഇറാൻ മൂന്ന് പോയിന്റ് നേടി.