ഖത്തർ: COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി MoPH അംഗീകാരമുള്ള സ്വകാര്യ ലാബുകളുടെ പട്ടിക

Qatar

ഖത്തറിൽ COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. 31 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയാണ് ഖത്തർ MoPH പുറത്തിറക്കിയത്.

COVID-19 PCR ടെസ്റ്റ് നടത്തുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ സേവനകേന്ദ്രങ്ങൾ:

1Al Emadi Hospital
2Turkish Hospital
3Doha Clinic Hospital
4Al Ahli Hospital
5Queen Hospital
6Dr. Moopen’s Aster Hospital
7Magribi Center for Eye ENT & Dental
8Elite Medical Center
9West Bay Medicare
10Syrian American Medical Center
11Future Medical Cent
12Dr. Khaled Al Sheikh Ali’s Medical Center
13Al Jufairi Diagnosis and Treatment
14Al Ahmadani Medical Center
15Imara Health Care
16KIMS Qatar Medical Center
17Allevia Medical Center
18Aster Medical Center Plus – Almunazah
19Al Jameel Medical Center
20Atlas Medical Center
21Al Tahrir Medical Center
22Naseem Al Rabeeh Medical Center Doha
23Naseem Al Rabeeh Medical Center
24New Naseem Al Rabeeh Medical Center
25Aster Medical Center – Al Khor
26Al Kayyali Medical Center
27Abeer Medical Center
28Al Esraa Polyclinic
29Value Medical Complex
30Asian Medical Center W.LL
31Dr. Maher Abbas Ployclinic