മൊറോക്കോ – പോർച്ചുഗൽ (1 – 0)

Qatar

അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗലിനെ പരാജയപ്പെടുത്തി.

https://twitter.com/FIFAWorldCup/status/1601621867210719238

മത്സരത്തിന്റെ നാല്പത്തിരണ്ടാം മിനിറ്റിൽ യൂസഫ് എൻ-നെസിരി മൊറോക്കോയുടെ ഗോൾ സ്‌കോർ ചെയ്തു.

Source: FIFA.

Cover Image: FIFA.