രാജ്യത്ത് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു. 2025 മെയ് 27-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Dhul-Hijjah 1446 AH moon is sighted, thus the first day of Eid Al Adha will be on Friday, 6 June 2025, confirms the Moon-sighting Committee.
— Oman News Agency (@ONA_eng) May 27, 2025
ഇതോടെ ഈ വർഷത്തെ ഈദുൽ അദ്ഹ 2025 ജൂൺ 6, വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാൻ മൂൺ സൈറ്റിങ്ങ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യ ഉൾപ്പടെ മറ്റു ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ജൂൺ 6-ന് ആയിരിക്കും.