നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ കോട്ടയിലേക്ക് 2024 ജനുവരി 16 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2024 ജനുവരി 8-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2024 ജനുവരി 8 മുതൽ ജനുവരി 16 വരെയാണ് സൊഹാർ ഫോർട്ട് താത്കാലികമായി അടച്ചിടുന്നത്.
Cover Image: WikiMedia Commons. [https://commons.wikimedia.org/wiki/File:Sohar_Fort_%2850931966771%29.jpg]