പ്രവാസികൾക്കായി ബഹ്‌റൈനിൽ നിന്ന് 47 വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു; 33 വിമാനങ്ങൾ കേരളത്തിലേക്ക്

GCC News

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് 47 വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ പ്രവാസികൾക്കായി ജൂലൈ1 മുതൽ ജൂലൈ 14 വരെ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാന സർവീസുകളുടെ വിവരങ്ങളാണ് നിലവിൽ അറിയിച്ചിട്ടുള്ളത്. ഇതിൽ 33 വിമാനങ്ങൾ കേരളത്തിലേക്കാണ് സർവീസ് നടത്തുന്നത്.

കൊച്ചി (10 സർവീസുകൾ), തിരുവനന്തപുരം (9), കോഴിക്കോട് (8), കണ്ണൂർ (6) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സർവീസുകൾ. കേരളത്തിലേക്കുള്ള സർവീസുകൾക്ക് പുറമെ ഹൈദരാബാദ്, ലക്നൗ എന്നിവിടങ്ങളിലേക്ക് 3 വീതവും, ചെന്നൈ, ജയ്‌പൂർ എന്നിവിടങ്ങളിലേക്ക് 2 വീതവും, അമൃതസർ, ബാംഗ്ലൂർ, മധുരൈ, മുംബൈ എന്നിവിടങ്ങളിലേക്ക് ഓരോന്ന് വീതവും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ1 മുതൽ ജൂലൈ 14 വരെ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങളുടെ വിവരങ്ങൾ:

Sl No.Date of
Departure
Time of
Departure
FromToFlight No
11-Jul-2010:05BahrainLucknowIX 1174
21-Jul-2012:50BahrainHyderabadIX 1274
31-Jul-2013:15BahrainKannurIX 1790
41-Jul-2018:15BahrainKochiIX 1474
52-Jul-2010:15BahrainKochiIX 1474
62-Jul-2013:05BahrainKozhikodeIX 1376
72-Jul-2016:35BahrainTrivandrumIX 1576
83-Jul-2013:15BahrainKozhikodeIX 1376
93-Jul-2015:45BahrainAmritsarIX 1178
103-Jul-2016:15BahrainKannurIX 1790
113-Jul-2019:00BahrainKochiIX 1474
124-Jul-2010:35BahrainLucknowIX 1174
134-Jul-2013:45BahrainTrivandrumIX 1576
144-Jul-2016:45BahrainKochiIX 1474
154-Jul-2018:40BahrainKozhikodeIX 1376
165-Jul-2010:15BahrainKochiIX 1474
175-Jul-2013:15BahrainKannurIX 1790
185-Jul-2016:15BahrainChennaiIX 1676
196-Jul-2010:10BahrainMaduraiIX 1678
206-Jul-2014:35BahrainTrivandrumIX 1576
216-Jul-2016:35BahrainKozhikodeIX 1376
227-Jul-2010:35BahrainJaipurIX 1176
237-Jul-2013:45BahrainKochiIX 1474
247-Jul-2016:40BahrainKozhikodeIX 1376
257-Jul-2018:20BahrainTrivandrumIX 1576
268-Jul-2010:35BahrainTrivandrumIX 1576
278-Jul-2013:35BahrainHyderabadIX 1274
288-Jul-2016:30BahrainKannurIX 1790
299-Jul-2010:35BahrainKochiIX 1474
309-Jul-2013:35BahrainKozhikodeIX 1376
319-Jul-2016:20BahrainMumbaiIX 1274
3210-Jul-2010:15BahrainKochiIX 1474
3310-Jul-2013:35BahrainTrivandrumIX 1576
3411-Jul-2011:05BahrainKozhikodeIX 1376
3511-Jul-2014:35BahrainLucknowIX 1174
3611-Jul-2016:35BahrainTrivandrumIX 1576
3711-Jul-2019:15BahrainKannurIX 1790
3812-Jul-2010:00BahrainBengaluruIX 1890
3912-Jul-2012:35BahrainJaipurIX 1176
4012-Jul-2014:35BahrainKozhikodeIX 1376
4112-Jul-2017:05BahrainTrivandrumIX 1576
4213-Jul-2010:15BahrainKochiIX 1474
4313-Jul-2013:20BahrainHyderabadIX 1274
4413-Jul-2016:20BahrainChennaiIX 1676
4514-Jul-2010:35BahrainKochiIX 1474
4614-Jul-2013:45BahrainTrivandrumIX 1576
4714-Jul-2016:55BahrainKannurIX 1790