സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങൾ; 32 സർവീസുകൾ കേരളത്തിലേക്ക്

GCC News

നാട്ടിലേക്ക് മടങ്ങുന്നവർക്കായി സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 32 വിമാന സർവീസുകൾ കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക വിമാന സർവീസുകൾ.

കൊച്ചിയിലേക്ക് 10 സർവീസുകളും, തിരുവനന്തപുരത്തേക്ക് 4 സർവീസുകളും, കോഴിക്കോട്ടേക്കും, കണ്ണൂർക്കും 9 സർവീസുകൾ വീതവുമാണ് ഈ കാലയളവിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവയുടെ വിമാനങ്ങളാണ് ആറാം ഘട്ടത്തിൽ സർവീസ് നടത്തുന്നത്.

https://twitter.com/FlyWithIX/status/1299981294814650369

ഇതിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. എംബസിയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളവർക്ക് https://www.airindiaexpress.in/en എന്ന വിലാസത്തിൽ നിന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള വിമാന സർവീസുകൾ:

Sl No.Date of departureTime of DepartureFromToFlight No
11-Sep-2012:45DohaHyderabadIX 1974
22-Sep-2022:40DohaKannurIX 1774
32-Sep-2021:00DohaKochi6E 8704 (INDIGO)
43-Sep-2011:45DohaKochiIX 1478
53-Sep-2020:55DohaTrivandrum6E 8702 (INDIGO)
63-Sep-2010:05DohaKannur6E 8711 (INDIGO)
73-Sep-2021:40DohaKozhikode6E 8708 (INDIGO)
83-Sep-2022:00DohaMumbai6E 8759 (INDIGO)
94-Sep-2011:30DohaKozhikodeIX 1374
104-Sep-2021:00DohaKochi6E 8704 (INDIGO)
114-Sep-2010:20DohaChennai6E 8713 (INDIGO)
125-Sep-2010:25DohaDelhiIX 1176
135-Sep-2013:00DohaTrichyIX 1674
145-Sep-2021:40DohaKozhikode6E 8708 (INDIGO)
155-Sep-2022:00DohaMumbai6E 8759 (INDIGO)
166-Sep-2013:15DohaMumbaiIX 1244
176-Sep-2020:55DohaTrivandrum6E 8702 (INDIGO)
186-Sep-2021:00DohaKochi6E 8704 (INDIGO)
196-Sep-2010:05DohaKannur6E 8711 (INDIGO)
207-Sep-2010:25DohaAmritsarIX 1176
217-Sep-2021:40DohaKozhikode6E 8708 (INDIGO)
228-Sep-2012:45DohaHyderabadIX 1974
238-Sep-2010:05DohaKannur6E 8711 (INDIGO)
248-Sep-2022:00DohaMumbai6E 8759 (INDIGO)
258-Sep-2010:20DohaChennai6E 8713 (INDIGO)
269-Sep-2010:25DohaLucknowIX 1176
279-Sep-2021:00DohaKochi6E 8704 (INDIGO)
2810-Sep-209:40DohaKannurIX 1174
2910-Sep-2012:00DohaDelhiIX 1176
3010-Sep-2011:45DohaKochiIX 1478
3110-Sep-2020:55DohaTrivandrum6E 8702 (INDIGO)
3210-Sep-2010:05DohaKannur6E 8711 (INDIGO)
3310-Sep-2021:40DohaKozhikode6E 8708 (INDIGO)
3410-Sep-2022:00DohaMumbai6E 8759 (INDIGO)
3511-Sep-2013:30DohaChennaiIX 1690
3611-Sep-2021:00DohaKochi6E 8704 (INDIGO)
3711-Sep-2010:20DohaChennai6E 8713 (INDIGO)
3812-Sep-2010:25DohaChandigarhIX 1176
3912-Sep-2021:40DohaKozhikode6E 8708 (INDIGO)
4012-Sep-2022:00DohaMumbai6E 8759 (INDIGO)
4113-Sep-2013:00DohaTrichyIX 1678
4213-Sep-2020:55DohaTrivandrum6E 8702 (INDIGO)
4313-Sep-2021:00DohaKochi6E 8704 (INDIGO)
4413-Sep-2010:05DohaKannur6E 8711 (INDIGO)
4513-Sep-2014:00DohaBengaluru6E 8722 (INDIGO)
4614-Sep-2010:25DohaLucknowIX 1176
4714-Sep-2011:45DohaKochiIX 1478
4814-Sep-2021:40DohaKozhikode6E 8708 (INDIGO)
4915-Sep-2010:25DohaAmritsarIX 1176
5015-Sep-2012:45DohaHyderabadIX 1974
5115-Sep-2010:20DohaChennai6E 8713 (INDIGO)
5216-Sep-2012:00DohaDelhiIX 1176
5317-Sep-2010:25DohaChandigarhIX 1176
5417-Sep-2011:15DohaMangaluruIX 1244
5518-Sep-2010:40DohaKannurIX 1774
5620-Sep-2011:30DohaKozhikodeIX 1374
5721-Sep-2013:00DohaTrichyIX 1674
5822-Sep-2010:25DohaAmritsarIX 1176
5922-Sep-2012:45DohaHyderabadIX 1974
6023-Sep-2010:25DohaLucknowIX 1176
6124-Sep-2012:00DohaDelhiIX 1176
6224-Sep-2011:45DohaKochiIX 1478
6326-Sep-2010:25DohaChandigarhIX 1176
6426-Sep-2011:45DohaMumbaiIX 1244
6527-Sep-2013:30DohaChennaiIX 1690
6628-Sep-209:25DohaAmritsarIX 1176
6728-Sep-2011:30DohaKozhikodeIX 1374
6829-Sep-2013:00DohaTrichyIX 1678
6930-Sep-2014:15DohaKannurIX 1774