ഇത്തിഹാദ് എയർവേസ്: യാത്രികർക്ക് കൊറോണ വൈറസ് ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു
തങ്ങളുടെ വ്യോമയാന സേവനങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ COVID-19 ബാധിതരാകുന്നവർക്ക് ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേസ് അറിയിച്ചു.
Continue Reading
