പൗരാണിക പാനൽ പെയിന്റിംഗുകളുടെ പഠനത്തിൽ ലൂവർ അബുദാബി പോൾ ഗെറ്റി മ്യൂസിയവുമായി കൈകോർക്കുന്നു

പൗരാണിക ലോകത്തിലെ ഏറ്റവും ഗംഭീരമായ കലാസൃഷ്ടികളിൽ പെടുന്നവയായി കണക്കാക്കുന്ന, ഏതാണ്ട് രണ്ടായിരത്തിനടുത്ത് വർഷം പഴക്കം വരുന്ന, റൊമാനൊ-ഈജിപ്ഷ്യൻ ശവസംസ്‌ക്കാരക്രിയയുടെ ഭാഗമായിരുന്ന ഛായാചിത്രങ്ങളുടെ ഗവേഷണ പഠനങ്ങളിൽ ലൂവർ അബുദാബി പങ്കാളികളാകുന്നു.

Continue Reading

പകർച്ചവ്യാധി സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന പ്രത്യേക എയർ ആംബുലൻസ് സംവിധാനവുമായി അബുദാബി പോലീസ്

പകർച്ചവ്യാധികൾ മൂലം മറ്റുള്ളവരിലേക്ക് രോഗവ്യാപന സാധ്യത നിലനിൽക്കുന്ന രോഗികളെ സുരക്ഷിതമായി വഹിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക എയർ ആംബുലൻസ് സേവനവുമായി അബുദാബി പോലീസ്.

Continue Reading

റെസിഡന്റ് വിസക്കാർക്ക് ICA അനുവാദമില്ലാതെ അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ്

രാജ്യത്തിന് പുറത്തുള്ള റെസിഡന്റ് വിസകളിലുള്ളവർക്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദമില്ലാതെ അബുദാബിയിലേക്ക് യാത്രചെയ്യാമെന്ന് ഇത്തിഹാദ് എയർവേസ് വ്യക്തമാക്കി.

Continue Reading

ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്നത് റോഡ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അബുദാബി പോലീസ്

വാഹനങ്ങൾ ഓടിക്കുന്നവർ അശ്രദ്ധയും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന് അബുദാബി പോലീസ് (ADP) മുന്നറിയിപ്പ് നൽകി.

Continue Reading

ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ മൂന്ന് പുതിയ ശസ്‌ത്രക്രിയാ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു

അബുദാബിയിലെ ഷെയ്ഖ് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിൽ (SSMC) അമിതവണ്ണത്തിനുള്ള ചികിത്സകൾക്കായും (bariatric), വക്ഷീയ ഭാഗത്തുള്ള (thoracic) സുഷുമ്നാ നാഡികളുടെ ചികിത്സ സംബന്ധമായതും, മലാശയ സംബന്ധമായതുമായ (colorectal) ശസ്‌ത്രക്രിയകൾ നൽകുന്ന വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഓൺലൈനിലൂടെ വ്യാജ തൊഴിലവസരങ്ങളുമായി വരുന്ന തട്ടിപ്പുകാരെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്

കൊറോണ വൈറസ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നിരാശരായിരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള, വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ രൂപത്തിലുള്ള തട്ടിപ്പുകൾ പെരുകുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള COVID-19 പരിശോധനകൾക്കായി 4 പുതിയ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള COVID-19 ടെസ്റ്റ് റിസൾട്ട് ലഭിക്കുന്ന പ്രക്രിയ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി നാല് പുതിയ റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.

Continue Reading

SEHA-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ പ്രത്യേക സേവനങ്ങളുടെ പ്രവർത്തനസമയം ഓഗസ്റ്റ് 9 മുതൽ നീട്ടാൻ തീരുമാനം

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ഏതാനം പ്രത്യേക സേവനങ്ങളുടെ പ്രവർത്തനസമയം ഓഗസ്റ്റ് 9, ഞായറാഴ്ച്ച മുതൽ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം; 5000 സന്നദ്ധസേവകർക്ക് ഇതുവരെ വാക്‌സിൻ നൽകി

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇതുവരെ 5000 സന്നദ്ധസേവകർക്ക് വാക്സിൻ കുത്തിവെപ്പ് നൽകിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading