അബുദാബി: ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിനായി ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു
എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു ജൈവവൈവിധ്യ നയം നടപ്പിലാക്കുന്നു.
Continue Readingഅൽ ഐൻ മ്യൂസിയം 2025 ഒക്ടോബർ 24 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
Continue Readingഎമിറേറ്റിൽ 2025 ഒക്ടോബർ 14, ചൊവാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Readingഅബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ (E10) 2025 ഒക്ടോബർ 20, തിങ്കളാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingരണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് 2025 ഒക്ടോബർ 21-ന് അബുദാബിയിൽ ആരംഭിക്കും.
Continue Readingവാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ സായിദ് ചാരിറ്റി റൺ 2025 നവംബർ 29, ശനിയാഴ്ച്ച അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും.
Continue Readingഎമിറേറ്റിലെ ബീച്ചുകളുടെ ഭാവി വികസനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു.
Continue Readingയു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഅബുദാബി ബാജ ചാലഞ്ച് മൂന്നാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി.
Continue Reading