അബുദാബി: റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി പോലീസ്

എമിറേറ്റിലെ റോഡുകളിലെ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

അബുദാബി: പൊതു മേഖലയിലും, വിദ്യാലയങ്ങളിലും മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തും

അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ്, ഓൺലൈൻ പഠനം എന്നിവ ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: വിവിധ മേഖലകളിൽ മെയ് 5 വരെ മഴയ്ക്ക് സാധ്യത

എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 2024 മെയ് 5, ഞായറാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.

Continue Reading

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ: 85 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ പങ്കെടുക്കും.

Continue Reading

ദുബായ് ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

അബുദാബി: ബിൽഡിംഗ് പെർമിറ്റ് നടപടികൾ സുഗമമാക്കുന്നതിനായി എഐ സംവിധാനം

എമിറേറ്റിലെ ബിൽഡിംഗ് പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അബുദാബി കൃത്രിമബുദ്ധിയുടെ (AI) സഹായം ഉപയോഗിക്കുന്നു.

Continue Reading

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഏപ്രിൽ 29 മുതൽ; പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു

2024 ഏപ്രിൽ 29 മുതൽ ആരംഭിക്കാനിരിക്കുന്ന മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ഇളവുകളും, ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

Continue Reading