അബുദാബി: ഫ്രീലാൻസർ ലൈസൻസിലേക്ക് 30 വാണിജ്യ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി
ഫ്രീലാൻസർ ലൈസൻസിലേക്ക് 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അബുദാബി ബിസിനസ് സെൻ്റർ (ADBC) പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫ്രീലാൻസർ ലൈസൻസിലേക്ക് 30 പുതിയ പ്രവർത്തനങ്ങൾ കൂടി ചേർത്തതായി അബുദാബി ബിസിനസ് സെൻ്റർ (ADBC) പ്രഖ്യാപിച്ചു.
Continue Readingഅബുദാബിയുടെ അതിർത്തി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി അബുദാബി കസ്റ്റംസ് അറിയിച്ചു.
Continue Readingഅൽ ദഫ്‌റ മേഖലയിൽ നിന്ന് റെഡ് ഫൂട്ടഡ് ബൂബി ഇനത്തിൽ പെട്ട അപൂർവ്വപക്ഷിയെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingഅബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനൽക്കാലത്ത് 6,500,000 പൂച്ചെടികൾ വിജയകരമായി നട്ടുപിടിപ്പിച്ചു.
Continue Readingസ്വെയ്ഹാൻ റോഡിലെ ഒരു മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഅടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2024-ന്റെ ഒന്നാം പകുതിയിൽ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 13 ദശലക്ഷം കടന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingവേനൽക്കാല സുരക്ഷയുടെ ഭാഗമായി കാറുകൾ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾക്ക് അബുദാബി പോലീസിന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധനാ സേവനം ഒരുക്കുന്നു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ 2024 ഓഗസ്റ്റ് 1, വ്യാഴാഴ്ച മുതൽ മാറ്റം വരുത്തുന്നതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading