ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങളുമായി അബുദാബി മൊബിലിറ്റി

ഉപഭോക്താക്കൾക്ക് ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തന പ്രക്രിയകൾ അബുദാബി മൊബിലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

അബുദാബി: സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ തുറന്നു

സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ റൺവേ (13L/31R) നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തുറന്നതായി അബുദാബി എയർപോർട്ട്സ് അറിയിച്ചു.

Continue Reading

യു എ ഇ: പുതിയതായി സ്വന്തമാക്കിയിട്ടുള്ള കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു

പാബ്ലോ പിക്കാസോയുടെ മൂന്ന് സൃഷ്ടികൾ ഉൾപ്പടെ പുതിയതായി സ്വന്തമാക്കിയിട്ടുള്ളതും, മറ്റു അന്താരാഷ്ട്ര മ്യൂസിയങ്ങളിൽ നിന്ന് താത്കാലികമായി കൊണ്ടുവന്നിരിക്കുന്നതുമായ കലാസൃഷ്ടികളുടെ പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങൾ സെപ്റ്റംബർ 23 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

പാസ്സ്‌പോർട്ട് സേവാ പോർട്ടലിന്റെ പ്രവർത്തനത്തിൽ 2024 സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 വരെ (യു എ ഇ സമയം) താത്‌കാലിക തടസ്സം നേരിടുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

അബുദാബി: എഐ മേഖലയിലെ പുതിയ കമ്പനികളുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം വളർച്ച

എമിറേറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനികളുടെ എണ്ണത്തിൽ ഈ വർഷം 40 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

അബുദാബി കിരീടാവകാശിയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നിന്ന് മടങ്ങി.

Continue Reading