അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ നവംബർ 22 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം

അൽ ദഫ്‌റ മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) 2025 നവംബർ 22 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

പുതുവർഷം: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ

2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

Continue Reading