സൗദി അറേബ്യ: അൽ ഉല സ്കൈസ് ഫെസ്റ്റിവൽ 2025 ഏപ്രിൽ 18-ന് ആരംഭിക്കും
അൽ ഉല സ്കൈസ് ഫെസ്റ്റിവൽ 2025 ഏപ്രിൽ 18-ന് ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഉല സ്കൈസ് ഫെസ്റ്റിവൽ 2025 ഏപ്രിൽ 18-ന് ആരംഭിക്കും.
Continue Readingമൂന്നാമത് അൽ ഉല സ്കൈസ് ഫെസ്റ്റിവൽ 2024 ഒക്ടോബർ 5-ന് സമാപിച്ചു.
Continue Readingഅൽ ഉല സ്കൈസ് 2024 ഫെസ്റ്റിവൽ ആരംഭിച്ചു.
Continue Readingസൗദി അറേബ്യയിലെ അൽ ഉല ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു.
Continue Readingടൂറിസം, വിനോദ പെർമിറ്റുകൾ, ലൈസൻസുകൾ എന്നിവ അനുവദിക്കുന്നതിനായുള്ള ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ അൽ ഉല (RCU) അധികൃതർ അറിയിച്ചു.
Continue Readingഅൽ ഉല മേഖലയിൽ നിന്നുള്ള, രണ്ടായിരം വർഷത്തോളം പഴക്കമുള്ള നബാത്തിയൻ കാലഘട്ടത്തിലെ വനിതയുടെ മുഖത്തിന്റെ ആകൃതി റോയൽ കമ്മീഷൻ ഫോർ അൽ ഉലയിലെ (RCU) വിദഗ്‌ദ്ധരുടെ നേതൃത്വത്തിൽ പുനഃസൃഷ്ടിച്ചു.
Continue Reading2023-ലെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ സൗദി അറേബ്യയിലെ പ്രാചീന അറബിക് നഗരമായ അൽ ഉലയെ തിരഞ്ഞെടുത്തു.
Continue Readingഅൽ ഉലയിലെ പ്രിൻസ് അബ്ദുൽ മജീദ് ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി അറേബ്യ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingതുറന്ന മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന അൽ ഉല മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, ഏതാനം പൈതൃക ഇടങ്ങൾ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു.
Continue Readingചരിത്രപരമായും, സാംസ്‌കാരികപരമായും ഏറെ പ്രാധാന്യം അർഹിക്കുന്ന, വടക്ക് പടിഞ്ഞാറൻ സൗദിയിലെ അൽ ഉല ഒക്ടോബർ 31 മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങുന്നു.
Continue Reading