സൗദി അറേബ്യ: രണ്ടായിരം വർഷത്തോളം പഴക്കമുള്ള നബാത്തിയൻ കാലഘട്ടത്തിലെ വനിതയുടെ മുഖത്തിന്റെ ആകൃതി പുനഃസൃഷ്ടിച്ചു

അൽ ഉല മേഖലയിൽ നിന്നുള്ള, രണ്ടായിരം വർഷത്തോളം പഴക്കമുള്ള നബാത്തിയൻ കാലഘട്ടത്തിലെ വനിതയുടെ മുഖത്തിന്റെ ആകൃതി റോയൽ കമ്മീഷൻ ഫോർ അൽ ഉലയിലെ (RCU) വിദഗ്‌ദ്ധരുടെ നേതൃത്വത്തിൽ പുനഃസൃഷ്ടിച്ചു.

Continue Reading

സൗദി അറേബ്യ: കിംഗ് ഖാലിദ് റോയൽ റിസർവ് മേഖലയിലെ പുരാവസ്തു സർവേ നടപടികൾ ആരംഭിച്ചു

സൗദി അറേബ്യയിലെ കിംഗ് ഖാലിദ് റോയൽ റിസർവ് മേഖലയിലെ പുരാവസ്തു സർവേ നടപടികൾ ഇമാം അബ്ദുൽഅസീസ് ബിൻ മുഹമ്മദ് റോയൽ റിസേർവ് ഡവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ അയ്യായിരം വർഷം പഴക്കമുള്ള അധിവസിത പ്രദേശം കണ്ടെത്തി

അയ്യായിരം വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ജനവാസ പ്രദേശത്തിന്റെ അവശേഷിപ്പുകൾ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: അൽ വുസ്ത ഗവർണറേറ്റിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി

അൽ വുസ്ത ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാനി നാഗരികതയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ ആരംഭിച്ചു

ഒമാനി നാഗരികതയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തി

മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: ഉം അൽ ഖുവൈനിൽ പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തി

ഉം അൽ ഖുവൈനിലെ അൽ സിനിയ ദ്വീപിൽ നടത്തിയ ഉല്‍ഖനനങ്ങളിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഫറസാൻ ദ്വീപിൽ എ ഡി രണ്ടാം നൂറ്റാണ്ടിൽ നിന്നുള്ള പുരാവസ്‌തുക്കൾ കണ്ടെത്തി

ഫറസാൻ ദ്വീപിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് എ ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നിന്നുള്ള പുരാവസ്‌തുക്കൾ കണ്ടെടുത്തതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ട കണ്ടെത്തി

നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: റുസ്താഖിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തി

സൗത്ത് അൽ ബത്തീന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ നാലായിരത്തിലധികം വർഷം പഴക്കമുള്ള ഒരു പരിഷ്കൃത പാർപ്പിട പ്രദേശം കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading