അബുദാബി: എഐ മേഖലയിലെ പുതിയ കമ്പനികളുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം വളർച്ച

എമിറേറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനികളുടെ എണ്ണത്തിൽ ഈ വർഷം 40 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

ദുബായ്: മെട്രോ, ട്രാം സുരക്ഷാ പരിശോധനയ്ക്കായി സ്‌മാർട്ട് ഇൻസ്പെക്ഷൻ വെഹിക്കിൾ പരീക്ഷിക്കുന്നു

മെട്രോ, ട്രാം റെയിൽ മേഖലകളിൽ സുരക്ഷാ പരിശോധന നടത്തുന്നതിനായി സ്‌മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണം ദുബായിൽ ആരംഭിച്ചു.

Continue Reading

ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി സ്മാർട്ട് റോബോട്ടുമായി അബുദാബി പോലീസ്

പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് സുരക്ഷാ അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു സ്മാർട്ട് റോബോട്ടിനെ അവതരിപ്പിച്ചു.

Continue Reading

ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചു

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാൻ തീരുമാനിച്ചു.

Continue Reading

അബുദാബി: ബിൽഡിംഗ് പെർമിറ്റ് നടപടികൾ സുഗമമാക്കുന്നതിനായി എഐ സംവിധാനം

എമിറേറ്റിലെ ബിൽഡിംഗ് പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അബുദാബി കൃത്രിമബുദ്ധിയുടെ (AI) സഹായം ഉപയോഗിക്കുന്നു.

Continue Reading

ദുബായ്: കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എ ഐ റോബോട്ടുകളുടെ സഹായം ഉപയോഗിക്കുന്നു

എമിറേറ്റിൽ ഉപയോഗിക്കുന്ന കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റി എ ഐ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിക്കുന്നവരെ സ്വാഗതം ചെയ്യുന്നതിനായി ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു

ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി പുതിയ ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചു.

Continue Reading

ദുബായ്: യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള ഇടങ്ങൾ കണ്ടെത്തുന്നതിനായി RTA നിർമ്മിതബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു

യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങൾ സ്വയമേവ കണ്ടെത്തി ടാക്സികളെ അത്തരം ഇടങ്ങളിലേക്ക് നയിക്കുന്നതിനായി നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading