ഒമാൻ എയർ മസ്കറ്റിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു; കൊച്ചി ഉൾപ്പടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ
ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.
Continue Reading2021 ജനുവരി 28 മുതൽ ബഹ്റൈനിലേക്കും, തിരികെയുമുള്ള തങ്ങളുടെ എല്ലാ സേവനങ്ങളും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഗൾഫ് എയർ അറിയിച്ചു.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ 2021 ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് പ്രഖ്യാപിച്ചു.
Continue Readingഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ജനുവരി 11, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസിനു കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ 2021 മാർച്ച് 31 മുതൽ പൂർണ്ണമായി ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2021 ജനുവരി 9, ശനിയാഴ്ച്ച മുതൽ യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമ അതിർത്തികൾ തുറക്കാനും, വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനും തീരുമാനിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
Continue Readingരാജ്യത്തേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെക്കാനും, കര, കടൽ അതിർത്തികൾ അടച്ചിടാനുമുള്ള തീരുമാനം ഇന്ന് (2021 ജനുവരി 3) മുതൽ പിൻവലിക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 ജനുവരി 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingകുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ 2021 ജനുവരി 2, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
Continue Reading2021 ജനുവരി 1 വരെ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം നീട്ടേണ്ടതില്ലെന്ന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ വ്യക്തമാക്കി.
Continue Reading