മസ്കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രികർക്ക് യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ ചെയ്യാമെന്ന് ഒമാൻ എയർ

മസ്കറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർക്ക് വിമാനസമയത്തിന് 4 മണിക്കൂർ മുൻപ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

സൗദി: വ്യോമ ഗതാഗത മേഖലയിലെ 28 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

വ്യോമ ഗതാഗത മേഖലയിലെ 28 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: 8 ദിവസത്തിൽ താഴെ രാജ്യത്ത് തങ്ങുന്ന രീതിയിലുള്ള യാത്രകൾക്ക് അനുമതിയിലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു

നിലവിൽ ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക്, രാജ്യത്ത് 8 ദിവസത്തിൽ താഴെ തങ്ങുന്ന രീതിയിലുള്ള യാത്രകൾക്ക് അനുമതി നൽകില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

അബുദാബി: ബഹ്‌റൈൻ COVID-19 ഗ്രീൻ പട്ടികയിൽ

അബുദാബിയിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിലേക്ക് ബഹ്‌റൈനിനെ ഉൾപ്പെടുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.

Continue Reading

ഒമാൻ എയർ മസ്കറ്റിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു; കൊച്ചി ഉൾപ്പടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ

ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു.

Continue Reading

ഗൾഫ് എയർ തങ്ങളുടെ മുഴുവൻ സേവനങ്ങളും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് മാറ്റുന്നു

2021 ജനുവരി 28 മുതൽ ബഹ്റൈനിലേക്കും, തിരികെയുമുള്ള തങ്ങളുടെ എല്ലാ സേവനങ്ങളും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഗൾഫ് എയർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ജനുവരി 28 മുതൽ പ്രവർത്തനമാരംഭിക്കും

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ 2021 ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ: ജനുവരി 11 മുതൽ ഖത്തർ വിമാനങ്ങൾക്ക് വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനം

ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് ജനുവരി 11, തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസിനു കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) പ്രഖ്യാപിച്ചു.

Continue Reading

മാർച്ച് 31 മുതൽ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ 2021 മാർച്ച് 31 മുതൽ പൂർണ്ണമായി ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്നതായി GCAA

2021 ജനുവരി 9, ശനിയാഴ്ച്ച മുതൽ യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമ അതിർത്തികൾ തുറക്കാനും, വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനും തീരുമാനിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

Continue Reading