ബഹ്‌റൈൻ: പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നു
രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Reading