ബഹ്‌റൈൻ: നോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധന
നോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നോർത്തേൺ ഗവർണറേറ്റിലെ പ്രവാസി തൊഴിലാളികളുടെ താമസയിടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingസൗദി ദേശീയദിനത്തിന്റെ സ്മരണയ്ക്കുള്ള ഒരു ഔദ്യോഗിക സ്‌മാരകസ്‌തംഭം ബഹ്‌റൈൻ ബേ ഏരിയയിൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ഉദ്ഘാടനം ചെയ്തു.
Continue Readingസൗദി ദേശീയ ദിനത്തിന്റെ ഭാഗമായി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷപരിപാടികൾക്ക് തുടക്കമായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.
Continue Readingരാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം നാഷണൽ പോർട്ടലിൽ ഉൾപ്പെടുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ് രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
Continue Readingരാജ്യത്ത് ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ ഫത്തേഹ് ഹൈവേയുടെ തറാഫാ ബിൻ അൽ-അബ്ദ് സ്ട്രീറ്റിനും, ഷെയ്ഖ് ദുഐജ് സ്ട്രീറ്റിനും ഇടയിൽ തെക്കുദിശയിയുള്ള ഭാഗത്ത് 2022 സെപ്റ്റംബർ 15 മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തന സമയക്രമങ്ങളിൽ 2022 സെപ്റ്റംബർ 15, വ്യാഴാഴ്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading2022-ന്റെ ആദ്യ പകുതിയിൽ ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Readingസൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു.
Continue Reading