ദുബായ് ചേംബേഴ്‌സ് ചെയർമാനും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
ദുബായ് ചേംബേഴ്‌സ് ചെയർമാൻ എഞ്ചിനീയർ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. സഞ്ജയ് സുധീറും ദുബായിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
Continue Reading