ഒമാൻ ഭരണാധികാരിയുടെ കുവൈറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റിൽ നിന്ന് മടങ്ങി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റിൽ നിന്ന് മടങ്ങി.
Continue Readingവിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഒമാനും, കുവൈറ്റും തമ്മിൽ ധാരണയായി.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്വീകരിച്ചു.
Continue Readingയു എ ഇ – ഒമാൻ റെയിൽ ശൃംഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബാദല എന്നിവർ ഓഹരി ഉടമകളുടെ കരാറിൽ ഒപ്പ് വെച്ചു.
Continue Readingദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingബഹ്‌റൈൻ രാജാവിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ഡോ. ഹസ്സൻ ബിൻ അബ്ദുല്ല ഫഖ്‌റോ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingവിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും യു എ ഇയും ഒമാനും തമ്മിൽ ധാരണയായി.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇയിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2024 ഏപ്രിൽ 22-ന് യു എ ഇയിലെത്തും.
Continue Reading