ബഹ്‌റൈൻ: ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
ബഹ്‌റൈൻ ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ അംന ബിൻത് അഹ്‌മദ് അൽ റുമൈഹി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Reading