ദുബായ് കിരീടാവകാശിയുടെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം സമാപിച്ചു

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം സമാപിച്ചു.

Continue Reading

യു എ ഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്

യു എ ഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യു എ ഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രഖ്യാപിച്ചു.

Continue Reading

ദുബായ് കിരീടാവകാശി ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ദുബായ് ചേംബേഴ്‌സ് ചെയർമാനും ഇന്ത്യൻ അംബാസഡറും കൂടിക്കാഴ്ച നടത്തി

ദുബായ് ചേംബേഴ്‌സ് ചെയർമാൻ എഞ്ചിനീയർ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയും യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. സഞ്ജയ് സുധീറും ദുബായിയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

Continue Reading

ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സൗദി അറേബ്യയും

വ്യാവസായിക പങ്കാളിത്തം ശക്തമാക്കുന്നതിനും, പ്രധാനമേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും, സൗദി അറേബ്യയും കൈകോർക്കുന്നു.

Continue Reading

ദുബായ് കിരീടാവകാശി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading