ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ഒമാനിലെത്തി
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒമാനിലെത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒമാനിലെത്തി.
Continue Readingഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ഇരുരാജ്യങ്ങളും പൂർത്തിയാക്കി.
Continue Readingയു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പതിനാറാമത് ഇന്ത്യ–യു എ ഇ ജോയിന്റ് കമ്മിറ്റി മീറ്റിങ്ങിൽ പങ്കെടുത്തു.
Continue Readingഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) കരടിന് ഷൂറ കൗൺസിൽ അംഗീകാരം നൽകി.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.
Continue Reading2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നേട്ടങ്ങൾ യു എ ഇയും ഇന്ത്യയും തുടർന്നും കൊയ്യുന്നുണ്ടെന്ന് യു എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പ്രസ്താവിച്ചു.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് H.E. വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
Continue Readingഷാർജ ചേംബറിലെ ഇന്ത്യൻ നിക്ഷേപങ്ങളിൽ കഴിഞ്ഞ വർഷം 30% വളർച്ച രേഖപ്പെടുത്തി.
Continue Readingബഹ്റൈൻ രാജാവ് H.M. ഹമദ് ബിൻ ഈസ അൽ ഖലീഫ, യു എ ഇ വിദേശകാര്യ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുമായി കൂടിക്കാഴ്ച നടത്തി.
Continue Reading