യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
യു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.
Continue Readingരാജസ്ഥാനിൽ 60 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജ പദ്ധതി സ്ഥാപിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ മെമ്മോറാണ്ടത്തിൽ യു എ ഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു.
Continue Readingറഷ്യയിലെ കസാനിൽ നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയിൽ യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingമുംബൈയിൽ വെച്ച് നടന്ന ഇന്ത്യ – യു എ ഇ ബിസിനസ് ഫോറത്തിൽ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingജി സി സി – ഇന്ത്യ സംയുക്ത ഔദ്യോഗിക സമ്മേളനം റിയാദിൽ വെച്ച് നടന്നു.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ചേമ്പറിൻ്റെ ആഗ്രഹം അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ സലേം അൽ സുവൈദി പ്രകടിപ്പിച്ചു.
Continue Readingവിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഒമാനും, കുവൈറ്റും തമ്മിൽ ധാരണയായി.
Continue Readingവിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും യു എ ഇയും ഒമാനും തമ്മിൽ ധാരണയായി.
Continue Reading