ഇന്ത്യ – ഒമാൻ CEPA 17 ട്രില്യൺ ഡോളർ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നതായി വാണിജ്യ മന്ത്രാലയം

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 17 ട്രില്യൺ ഡോളർ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യക്തമാക്കി.

Continue Reading

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ ഇരുരാജ്യങ്ങളും പൂർത്തിയാക്കി.

Continue Reading

2025-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനം നിലനിർത്തി.

Continue Reading

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച് ഷൂറ കൗൺസിൽ ചർച്ച ചെയ്തു

ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) കരടിന് ഷൂറ കൗൺസിൽ അംഗീകാരം നൽകി.

Continue Reading

നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 876 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 876 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ഒമാൻ: ശീതളപാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കുന്ന തീരുമാനം 2026 ജനുവരി 1-ലേക്ക് നീട്ടി

ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് 2026 ജനുവരി 1-ലേക്ക് നീട്ടി വെച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര ഉത്പാദന വളർച്ചയുടെ 56% എണ്ണ ഇതര മേഖലയിൽ നിന്നാണെന്ന് ധനമന്ത്രി

സൗദി അറേബ്യയുടെ ആഭ്യന്തര ഉത്പാദന വളർച്ചയുടെ 56% എണ്ണ ഇതര മേഖലയിൽ നിന്നാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

Continue Reading