സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുന്നത് സംബന്ധിച്ച് ബാങ്ക് ഉപഭോക്താക്കൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ബാങ്കുകളും, പണമിടപാട് സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ ഓൺലൈനിലൂടെയും മറ്റും വെളിപ്പെടുത്താൻ ആവശ്യപ്പെടില്ലെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഫെബ്രുവരി 28 മുതൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ഇ-ബാങ്കിങ്ങ് ഉപയോഗിച്ച് നൽകണമെന്ന് തൊഴിൽ മന്ത്രാലയം

രാജ്യത്തെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് 2021 ഫെബ്രുവരി 28 മുതൽ ഓൺലൈൻ ബാങ്കിങ്ങ് സേവനങ്ങൾ ഉപയോഗിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

Continue Reading

പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

2019-ലെ കണക്കുകൾ പ്രകാരം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്കയക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി.

Continue Reading

ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വർഷത്തിൽ രണ്ട് സ്മാരക നാണയങ്ങളുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

രാജ്യത്തിന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിൽ, ഈ ഉജ്ജ്വല മുഹൂർത്തം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനായി വെള്ളിയിൽ തീർത്ത രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) അറിയിച്ചു.

Continue Reading