യു എ ഇ: 1214 പേർക്ക് കൂടി COVID-19; 2 മരണം
യു എ ഇയിൽ 1214 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 11-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 1214 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 11-നു അറിയിച്ചു.
Continue Readingഒമാനിൽ 302 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 11-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ 1096 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 10-നു അറിയിച്ചു.
Continue Readingഒമാനിൽ 381 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് ഒമാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingമാസ്കുകൾ ഉപയോഗിക്കുന്നത് മൂലം നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുള്ളവർക്ക് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) മാസ്കുകൾ ഒഴിവാക്കുന്നതിനുള്ള പ്രത്യേക പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Continue Readingപ്രത്യേകമായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം, തുടർച്ചയായി മാസ്കുകൾ ധരിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക്, ഇവ ഉപയോഗിക്കുന്നതിൽ ഇളവ് ലഭിക്കുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingയു എ ഇയിൽ 1146 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 9-നു അറിയിച്ചു.
Continue Readingഒമാനിൽ 363 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 9-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingശൈത്യകാലമാകുന്നതോടെ COVID-19 രോഗവ്യാപനത്തിൽ വർദ്ധന രേഖപ്പെടുത്താനിടയുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading