സൗദി: 15 മരണം; 363 പേർക്ക് COVID-19
സൗദി അറേബ്യയിൽ 363 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം നവംബർ 8-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 363 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം നവംബർ 8-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 538 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം നവംബർ 8-നു അറിയിച്ചു.
Continue Readingരാജ്യത്തെ ഒരു സർക്കാർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന COVID-19 ചികിത്സാ വിഭാഗം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സർക്കാർ.
Continue Readingയു എ ഇയിൽ 1111 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 8-നു അറിയിച്ചു.
Continue Readingഒമാനിൽ 973 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി നവംബർ 8-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനം തടയുന്നതിനായി, ഉപഭോക്താക്കളുടെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടു കൊണ്ട്, സീസണൽ വിപണന സേവനങ്ങളുടെ കാലാവധി നീട്ടാൻ രാജ്യത്തെ വ്യാപാരശാലകൾക്കും, ഷോപ്പിംഗ് മാളുകൾക്കും സൗദി വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingമഹാമാരിയുടെ ആരംഭം മുതൽ ഇതു വരെ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം പേരിൽ COVID-19 പരിശോധനകൾ നടത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായതായും, നാലാമത്തെയും, അവസാനത്തെയും ഘട്ടം നവംബർ 8, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 1141 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം നവംബർ 7-നു അറിയിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകാതെ തടയുന്നതിനായി മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Reading