ആരോഗ്യ സുരക്ഷയിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് COVID-19-നെതിരായ മികച്ച ആയുധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

COVID-19 രോഗവ്യാപനം നേരിടുന്നതിനായി സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പ്രതിരോധ നിബന്ധനകളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതരീതിയുമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള മൂന്നാം ഘട്ട സർവേ ആരംഭിക്കുന്നു

ഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായതായും, മൂന്നാം ഘട്ടം സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 ടെസ്റ്റ് സർട്ടിഫിക്കറ്റ് BeAware ആപ്പിലൂടെ ലഭ്യമാക്കുന്നു

ബഹ്‌റൈനിലെ ഇ-ഗവൺമെൻറ് സംവിധാനത്തിലൂടെ, BeAware ആപ്പ് ഉപയോഗിക്കുന്നവർക്ക് COVID-19 പരിശോധനാ ഫലങ്ങൾ സർട്ടിഫിക്കറ്റ് രൂപത്തിൽ നൽകുന്ന പുതിയ സേവനം ആരംഭിച്ചു.

Continue Reading