യു എ ഇ: COVID-19 പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകാൻ അനുവാദം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നടപടികളിലെ മുൻനിര പ്രവർത്തകർക്ക്, നിലവിൽ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുന്ന വാക്സിൻ നൽകുന്നതിന് യു എ ഇ അനുവാദം നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ അഞ്ചാം ഘട്ടം നീട്ടിവെക്കാൻ തീരുമാനം

കുവൈറ്റിലെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ അഞ്ചാം ഘട്ടം നീട്ടിവെക്കാൻ തീരുമാനിച്ചതായി സെന്റർ ഫോർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ (GCG) അറിയിച്ചു.

Continue Reading