യു എ ഇ: 931 പേർക്ക് കൂടി COVID-19
യു എ ഇയിൽ 931 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 11-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 931 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 11-നു അറിയിച്ചു.
Continue Readingരാജ്യത്തെ ഉയർന്നുവരുന്ന കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതലുകളും, മാനദണ്ഡങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ യു എ ഇ സർക്കാർ വക്താവ് ഡോ. ഫരീദ അൽ ഹോസാനി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingസൗദി അറേബ്യയിൽ 708 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 10-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 930 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 10-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 740 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 10-നു അറിയിച്ചു.
Continue Readingസൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും തീരുമാനിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingഒമാനിൽ 398 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 10-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, രോഗപ്രതിരോധ മുൻകരുതലുകളും പ്രധാനമാണെന്ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingസൗദി അറേബ്യയിൽ 775 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 9-നു അറിയിച്ചു.
Continue Reading