സൗദി: 27 മരണം; 816 പേർക്ക് COVID-19
സൗദി അറേബ്യയിൽ 816 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 2-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 816 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 2-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 667 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 2-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 735 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 2-നു അറിയിച്ചു.
Continue Readingപുതിയ അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ ഏതാണ്ട് 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.
Continue Readingയു എ ഇയിൽ 574 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 1-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 898 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 1-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 702 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 1-നു അറിയിച്ചു.
Continue Readingഒമാനിൽ 206 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 1-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നവർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ അവസാനിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 910 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 30-നു അറിയിച്ചു.
Continue Reading