യു എ ഇ: 210 പേർക്ക് കൂടി COVID-19; 3 മരണം
യു എ ഇയിൽ 210 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 16-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 210 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 16-നു അറിയിച്ചു.
Continue Readingഒമാനിൽ 162 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 16-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ COVID-19 രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേയുടെ ആദ്യ ഘട്ടം പൂർത്തിയായതായും, രണ്ടാം ഘട്ടം ഓഗസ്റ്റ് 16, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingകുവൈറ്റിൽ 512 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 15-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1413 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 15-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 283 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 15-നു അറിയിച്ചു.
Continue Readingരാജ്യത്തെ നിലവിലുള്ള കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളുടെ ഭാഗമായി, യാത്രാ വേളകളിൽ പൊതു ഇടങ്ങളിലും മറ്റും നിർബന്ധമായും മാസ്കുകൾ ധരിക്കാൻ ഖത്തറിലെ ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും, നിവാസികളെയും ഓർമ്മപ്പെടുത്തി.
Continue Readingഒമാനിൽ 181 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 15-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingബഹ്‌റൈനിലെ കൊറോണ വൈറസ് ബാധിച്ചവരിലെ രോഗമുക്തി നിരക്ക് 92.6 ശതമാനമായതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനിയ അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 1383 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 14-നു അറിയിച്ചു.
Continue Reading