യു എ ഇ: 289 പേർക്ക് കൂടി COVID-19; 1 മരണം
യു എ ഇയിൽ 289 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 289 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 18-നു അറിയിച്ചു.
Continue Readingഒമാനിൽ 1311 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 18-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ജൂലൈ 18-നു അറിയിച്ചു.
Continue Readingകുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് COVID-19 PCR ടെസ്റ്റിംഗ് നിർബന്ധമാക്കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingയു എ ഇയിൽ 293 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 17-നു അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 2613 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 17-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 553 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂലൈ 17-നു അറിയിച്ചു.
Continue Readingഒമാനിൽ 1619 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജൂലൈ 17-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഅബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ താത്പര്യമുള്ള സന്നദ്ധസേവകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
Continue Readingലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ ജൂലൈ 16-നു ആരംഭിച്ചു.
Continue Reading