ഒമാൻ: COVID-19 നിയമലംഘകർക്കെതിരെ നടപടികൾ ശക്തമാക്കുന്നു; ഇത്തരക്കാരുടെ വിവരങ്ങൾ പുറത്തുവിടും

ഒമാനിലെ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും, വീഴ്ചകൾ വരുത്തുന്നവരെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാനും ജൂലൈ 7-നു ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

Continue Reading

ഒമാനിലെ COVID-19 സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ വരുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം

COVID-19 വ്യാപനം കണ്ടെത്തുന്നതിനായി, ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന രാജ്യവ്യാപക സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ, ഏതാനം മൊബൈൽ നമ്പറുകളിലേക്ക് വന്നിട്ടുള്ള സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സമൂഹത്തിലുണ്ടാകുന്ന അസ്വീകാര്യമായ പ്രവർത്തനങ്ങൾ രോഗം വർദ്ധിപ്പിക്കുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം

സമൂഹത്തിലെ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളും, ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങളും രാജ്യത്തെ രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: അടുത്ത 2 മാസത്തിനിടെ രണ്ട് ദശലക്ഷം COVID-19 ടെസ്റ്റുകൾ നടത്താൻ തീരുമാനം

അടുത്ത രണ്ട് മാസത്തിനിടയിൽ, രാജ്യത്ത് ഏതാണ്ട് 2 ദശലക്ഷം കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading