അൽ ദഫ്‌റയിലെ ഘായതി ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ, ഘായതി ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 24-നു രാത്രി അറിയിച്ചു.

Continue Reading

യു എ ഇ: ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായി; യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി; പൊതുഇടങ്ങൾ അണുവിമുക്തമാക്കുന്നത് തുടരും

യു എ ഇയിൽ രാജ്യവ്യാപകമായി, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി വന്നിരുന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ജൂൺ 24-നു അറിയിച്ചു.

Continue Reading

നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം യു എ ഇയിൽ ആരംഭിച്ചു

ആഗോളതലത്തിൽ ആദ്യമായി നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം രാജ്യത്ത് ആരംഭിച്ചതായി യു എ ഇ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

Continue Reading

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് കൊണ്ട് അൽ ഫർസാൻ വ്യോമാഭ്യാസ പ്രകടനം സമാപിച്ചു

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിക്കുന്നതിനായി, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ വിഭാഗമായ അൽ ഫർസാൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിവന്നിരുന്ന അഭ്യാസപ്രകടനങ്ങൾക്ക് അതിഗംഭീരമായ പരിസമാപ്തി.

Continue Reading